¡Sorpréndeme!

കോഴിക്കോട് യുവമോർച്ച മാർച്ചിൽ അക്രമം | Oneindia Malayalam

2018-07-26 57 Dailymotion

Kozhikode Local News vi0lence in yuvamorcha march.
കമ്മിഷണർ ഓഫിസിലേക്ക് യുവമോര്‍ച്ച നടത്തിയ മാർച്ച് ജലപീരങ്കിയിലും ലാത്തിച്ചാർജിലും കലാശിച്ചു. ലാത്തിച്ചാർജിൽ ജില്ലാ പ്രസിഡന്റടക്കം 11 പേര്‍ക്ക് പരുക്കേറ്റു. ശ്യാമപ്രസാദ്, അഭിമന്യൂ കൊലക്കേസുകള്‍ എന്‍ഐഎ അന്വേഷിക്കുക, പോപ്പുലര്‍ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് സംഘടനകള്‍ നിരോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച ജില്ലാ ഓഫീസിലേക്ക് നടന്ന മാര്‍ച്ചിന് നേരെയാണ് പോലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും പ്രയോഗിച്ചത്.
#Yuvamorcha